Thursday, March 13, 2008

പൂന്തേനരുവീ...

പൂന്തേനരുവീ...
പൊന്മുടി പുഴയുടെ അനിയത്തീ
നമുക്കൊരേ പ്രായം..
നമ്മുക്കൊരേ മോഹം


ഒരുതാഴ്വരയില്‍ ജനിച്ചൂ നമ്മള്‍
ഒരു താഴവരയില്‍ വളര്‍ന്നൂ
പൂനിലാ കസവുള്ള പുടവയുടുത്തവള്‍
പൂക്കളിറുത്തു നടന്നു നമ്മള്‍

ഒരു പുഷ്പം മാത്രമെന്‍

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ വയ്ക്കാം ഞാന്‍
ഒടുവില്‍ നീയെത്തുംബോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെന്‍ ഹ്ര്‌ദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുംബോള്‍