പൂന്തേനരുവീ...
പൊന്മുടി പുഴയുടെ അനിയത്തീ
നമുക്കൊരേ പ്രായം..
നമ്മുക്കൊരേ മോഹം
ഒരുതാഴ്വരയില് ജനിച്ചൂ നമ്മള്
ഒരു താഴവരയില്‍ വളര്‍ന്നൂ
പൂനിലാ കസവുള്ള പുടവയുടുത്തവള്
പൂക്കളിറുത്തു നടന്നു നമ്മള്
Thursday, March 13, 2008
ഒരു പുഷ്പം മാത്രമെന്‍
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ വയ്ക്കാം ഞാന്‍
ഒടുവില്‍ നീയെത്തുംബോള് ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെന്‍ ഹ്ര്ദയത്തില് സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുംബോള്
ഒടുവില്‍ നീയെത്തുംബോള് ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെന്‍ ഹ്ര്ദയത്തില് സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുംബോള്
Subscribe to:
Posts (Atom)